Surprise Me!

Indigo flight makes emergency landing after its engine catches fire | Oneindia Malayalam

2019-09-30 188 Dailymotion

Goa-Delhi Indigo flight makes emergency landing after its engine catches fire<br />180 യാത്രക്കാരുമായി ഞായറാഴ്ച പുലര്‍ച്ചെ ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് എഞ്ചിനില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെയെല്ലാം തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.

Buy Now on CodeCanyon